Right 1ബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:00 AM IST